---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "High achievers were felicitated."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370831/high-achievers-were-felicitated"
published_at: "2026-07-06T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bb7b5e193f_Untitled-2-web.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **പരിയാരം : **ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ബീന ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു പി വി സജീവൻ, വി ബി .കുബേരൻ നമ്പൂതിരി കെ ചന്ദ്രൻ ,കെ തമ്പാൻ നമ്പ്യാർ, ഒ.മുകുന്ദൻ,കെ ഷാജി എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ഇരിങ്ങൽ മഹാത്മാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ബീന ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു പി വി സജീവൻ, വി ബി .കുബേരൻ നമ്പൂതിരി കെ ചന്ദ്രൻ ,കെ തമ്പാൻ നമ്പ്യാർ, ഒ.മുകുന്ദൻ,കെ ഷാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370831/high-achievers-were-felicitated)