---
title: " അനുമോദനം സംഘടിപ്പിച്ചു"
english_title: "A felicitation ceremony was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370783/a-felicitation-ceremony-was-organized"
published_at: "2026-07-06T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b7ae149c57_Untitled-2-web.jpg"
keywords: []
---

#  അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** **കട്ടോളി: **സാന്ത്വനം സ്വയം സഹായ സംഘം മെമ്പർ രമേശൻ പി.യുടെ മകൾ ജിൻസി പി.ക്ക് JRF-2026 സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.സംഘം യോഗത്തിൽ ജിൻസിക്ക് മൊമെന്റോ നൽകി അനുമോദിച്ചു. സംഘം ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

## Article Content

**കട്ടോളി: **സാന്ത്വനം സ്വയം സഹായ സംഘം മെമ്പർ രമേശൻ പി.യുടെ മകൾ ജിൻസി പി.ക്ക് JRF-2026 സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.സംഘം യോഗത്തിൽ ജിൻസിക്ക് മൊമെന്റോ നൽകി അനുമോദിച്ചു. സംഘം ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370783/a-felicitation-ceremony-was-organized)