---
title: "കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി "
english_title: "Two arrested with cannabis "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370611/two-arrested-with-cannabis"
published_at: "2026-07-05T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a31aac35ad_1000677348.jpg"
keywords: []
---

# കഞ്ചാവുമായി രണ്ട് പേർ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിലായി 

> **Lead Summary:** **തളിപ്പറമ്പ:** ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷും പാർട്ടിയും പയ്യന്നൂർ പെരിങ്ങോം കടാങ്കുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രമിത്, ഉണ്ണികൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. പയ്യന്നൂർ എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**തളിപ്പറമ്പ:** ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷും പാർട്ടിയും പയ്യന്നൂർ പെരിങ്ങോം കടാങ്കുന്ന് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന് രമിത്, ഉണ്ണികൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. പയ്യന്നൂർ എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ ഓഫീസർ ഇബ്രാഹിം ഖലീൽ വനിത സിവിൽ ഉത്തരമേഖല കമ്മിഷണർ സ്‌ക്വാഡ് അംഗം രജിരാഗ് പി.പി വനിത സിവിൽ എക്സൈസ് ഓഫിസർ അനു എം.പി ഡ്രൈവർ അനിൽ കുമാർ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370611/two-arrested-with-cannabis)