---
title: "ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി"
english_title: "K.V. Lakshmanan, an early driver from Bakkalam, has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370475/kv-lakshmanan-an-early-driver-from-bakkalam-has-passed-away"
published_at: "2026-07-04T18:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48ffc995716_Untitled-2-web.jpg"
keywords: []
---

# ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി

> **Lead Summary:** ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി.ഭാര്യ: ഗീത.മക്കൾ: ലഷിത, ലിനേഷ്, സജിത ( ഏർണ്ണാകുളം ). മരുമക്കൾ: പ്രദീപൻ (മോറാഴ ) , വന്ദന (അദ്ധ്യാപിക EMS സ്മാരക ഹയർ സെക്കൻ്ററിസ്കൂൾ പാപ്പിനിശ്ശേരി), റോഷിത്ത് (തലശ്ശേരി ).

## Article Content

ബക്കളത്തെ ആദ്യകാല ഡ്രൈവർ ആയിരുന്ന കെ.വി ലക്ഷ്മണൻ നിര്യാതനായി.ഭാര്യ: ഗീത.മക്കൾ: ലഷിത, ലിനേഷ്, സജിത ( ഏർണ്ണാകുളം ). മരുമക്കൾ: പ്രദീപൻ (മോറാഴ ) , വന്ദന (അദ്ധ്യാപിക EMS സ്മാരക ഹയർ സെക്കൻ്ററിസ്കൂൾ പാപ്പിനിശ്ശേരി), റോഷിത്ത് (തലശ്ശേരി ).

ഭൗതീകശരീരം നാളെ (ഞായർ) രാവിലെ 7 മണി മുതൽ ബക്കളത്തെ വസതിയിൽ പൊതു ദർശനം 9 മണിക്ക് ധർമ്മശാല ശാന്തിതീരം വാതക ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370475/kv-lakshmanan-an-early-driver-from-bakkalam-has-passed-away)