---
title: "മാട്ടൂൽ സ്വദേശി ഷാർജയിൽ നിര്യാതനായി"
english_title: "obituary sharjah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37036/obituary-sharjah"
published_at: "2022-04-11T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253f19fb1029_vac.jpg"
keywords: []
---

# മാട്ടൂൽ സ്വദേശി ഷാർജയിൽ നിര്യാതനായി

> **Lead Summary:** **ഷാർജ: **കണ്ണൂർ മാട്ടൂലിലെ പള്ളിവളപ്പിൽ പരേതനായ മുസ്തഫ മാസ്റ്ററുടെ മകൻ മുഹമ്മദ്‌ അൻസാരി ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

## Article Content

**ഷാർജ: **കണ്ണൂർ മാട്ടൂലിലെ പള്ളിവളപ്പിൽ പരേതനായ മുസ്തഫ മാസ്റ്ററുടെ മകൻ മുഹമ്മദ്‌ അൻസാരി ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം. മാതാവ്​: മറിയം. ഭാര്യ: മാട്ടൂൽ സ്വദേശിനി സമീറ. മക്കൾ: ഫർഹ, ഷംഹ. സഹോദരങ്ങൾ: നിസാർ, മുഹമ്മദ്‌ കുഞ്ഞ്, മൂസ, റസിയ, ഫർസാന. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37036/obituary-sharjah)