---
title: "കീറ്റ്ക്കണ്ടി രാജീവൻ നിര്യാതനായി"
english_title: "Keetkandi Rajeevan has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370344/keetkandi-rajeevan-has-passed-away"
published_at: "2026-07-04T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a489b3b71464_Untitled-2-web.jpg"
keywords: []
---

# കീറ്റ്ക്കണ്ടി രാജീവൻ നിര്യാതനായി

> **Lead Summary:** **മാണിയൂർ: **തണ്ടപ്പുറത്തെ കീറ്റ്ക്കണ്ടി രാജീവൻ നിര്യാതനായി. അച്ഛൻ: പരേതനായ കേളോത്ത് നാരായണൻ. അമ്മ: പരേതയായ ജാനകി.ഭാര്യ- കെ.അനിത. മക്കൾ: അനുരാഗ്, ആര്യ. മരുമകൻ: പി.കെ.നിജിൽ (മയ്യിൽ-കിളിയളം). സഹോദരി- ശോഭന.

## Article Content

**മാണിയൂർ: **തണ്ടപ്പുറത്തെ കീറ്റ്ക്കണ്ടി രാജീവൻ നിര്യാതനായി. അച്ഛൻ: പരേതനായ കേളോത്ത് നാരായണൻ. അമ്മ: പരേതയായ ജാനകി.ഭാര്യ- കെ.അനിത. മക്കൾ: അനുരാഗ്, ആര്യ. മരുമകൻ: പി.കെ.നിജിൽ (മയ്യിൽ-കിളിയളം). സഹോദരി- ശോഭന.

സംസ്കാരം ഉച്ചക്ക് 1.30 മണിക്ക് പൊറോളം ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370344/keetkandi-rajeevan-has-passed-away)