---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയിൽ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു"
english_title: "darul falah islamic academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/37034/darul-falah-islamic-academy"
published_at: "2022-04-11T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253f0fb566f6_vac.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയിൽ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു

> **Lead Summary:** ദാറുൽ ഹുദാ ഇസ്ലാമിക്സർ വകലാശാലയുടെ സഹസ്ഥാ പനമായ ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയിൽ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. 22വരെ അപേക്ഷിക്കാം.

## Article Content

ദാറുൽ ഹുദാ ഇസ്ലാമിക്സർ വകലാശാലയുടെ സഹസ്ഥാ പനമായ ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമിയിൽ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു. 22വരെ അപേക്ഷിക്കാം.

മുൻ വർഷം സമസ്ത അഞ്ചാം ക്ലാസ് പാസായവരോ ഈ വർഷത്തെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരോ ആയ 12 വയസ് കവിയാത്ത ആൺകുട്ടിക്കൾ ക്കാണ് യോഗ്യത. ഗവ. അംഗീ കൃത സർവകലാശാലാ ബിരു ദവും ലഭിക്കും.

പ്രവേശനം ലഭി ക്കുന്നവർക്ക് പഠനം, താമസം, ഭക്ഷണം, സൗജന്യമായിരി ക്കും. അപേക്ഷ www.dhiu.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോറം പ്രിന്റ് ചെയ്ത് പ്രാസ്ഥാനിക ഭാരവാഹികളുടെ അറ്റസ്റ്റേഷ നോടെയാണ് സമർപ്പിക്കേണ്ട ത്. സ്വീകരിച്ച അപേക്ഷകരുടെ ഹാൾ ടിക്കറ്റ് റമദാൻ അവസാ നം വെബ്സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക്: 97448 03779, 96052 15357

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/37034/darul-falah-islamic-academy)