---
title: "കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "K. Damodaran commemoration organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370314/k-damodaran-commemoration-organized"
published_at: "2026-07-04T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a488104463be_Untitled-2-web.jpg"
keywords: []
---

# കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **കട്ടോളി: **വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ,കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.വായനശാല പ്രസിഡണ്ട് എം.സി. വിനതയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സാംസ്കാരിക പ്രവർത്തകൻ കെ. ഗണേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കട്ടോളി: **വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ,കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.വായനശാല പ്രസിഡണ്ട് എം.സി. വിനതയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സാംസ്കാരിക പ്രവർത്തകൻ കെ. ഗണേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.

വായനശാല വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ സ്വാഗതവും ലൈബ്രേറിയൻ കെ. രമ്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370314/k-damodaran-commemoration-organized)