---
title: "കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം നന്ദനത്തിൽ കെ പദ്മനാഭൻ നിര്യാതനായി"
english_title: "k pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370313/k-pathmanabhan"
published_at: "2026-07-04T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4880670b7b7_Untitled-2-web.jpg"
keywords: []
---

# കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം നന്ദനത്തിൽ കെ പദ്മനാഭൻ നിര്യാതനായി

> **Lead Summary:** കല്യാശ്ശേരി പാറക്കടവിൽ കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം നന്ദനത്തിൽ കെ പദ്മനാഭൻ നിര്യാതനായി.(എക്ണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡെ പൂട്ടി ഡയറക്ടർ ആയിരുന്നു.കല്യാശ്ശേരി ജയഭാരത് കലാകേന്ദ്രത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിച്ചു വരുന്നു.

## Article Content

കല്യാശ്ശേരി പാറക്കടവിൽ കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം നന്ദനത്തിൽ കെ പദ്മനാഭൻ നിര്യാതനായി.(എക്ണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡെ പൂട്ടി ഡയറക്ടർ ആയിരുന്നു.കല്യാശ്ശേരി ജയഭാരത് കലാകേന്ദ്രത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിച്ചു വരുന്നു.

ഭാര്യ: എം.പി ഗീത (മുണ്ടയാട്).മക്കൾ: എം.പി. വിവേക് (സോണി electronics ബംഗ്ലൂർ), എം പി വന്ദന (ജർമനി) മരുമക്കൾ: ശ്രുതി ഉപേന്ദ്രൻ,പ്രശാന്ത് തിയറേത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370313/k-pathmanabhan)