---
title: "തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി"
english_title: "Stray dog ​​issue; measures including euthanasia will be implemented: Minister K.M. Shaji."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370142/stray-dog-issue-measures-including-euthanasia-will-be-implemented-minister-km-shaji"
published_at: "2026-07-03T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476ac487d83_Untitled-2-web.jpg"
keywords: []
---

# തെ​രു​വു​നാ​യ പ്ര​ശ്നം; ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കും : മ​ന്ത്രി കെ.​എം. ഷാ​ജി

> **Lead Summary:** **തിരുവനന്തപുരം :**സം​സ്ഥാ​ന​ത്തെ തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി. ഇ​ത്ത​രം തെ​രു​വു​നാ​യ​ക​ളെ മ​ന​സി​ലാ​ക്കാ​ൻ നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി മാ​ലി​ന്യ സം​സ്ക​ര​ണ അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കും.

## Article Content

**തിരുവനന്തപുരം :**സം​സ്ഥാ​ന​ത്തെ തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ദ​യാ​വ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി. ഇ​ത്ത​രം തെ​രു​വു​നാ​യ​ക​ളെ മ​ന​സി​ലാ​ക്കാ​ൻ നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി മാ​ലി​ന്യ സം​സ്ക​ര​ണ അ​തോ​റി​റ്റി രൂ​പ​വ​ത്ക​രി​ക്കും.

ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന ഫ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മൂ​ന്നു​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​നി​സി​പ്പാ​ലി​റ്റി​ക്കും കോ​ർ​പ്പ​റേ​ഷ​നും സ്വ​യം പ​ണം സ​മ്പാ​ദി​ക്കാ​നാ​വു​ന്ന വി​ധം മു​നി​സി​പ്പ​ൽ ബോ​ണ്ട് ഉ​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര​പ​ഞ്ചാ​യ​ത്തു​ക​ളാ​യി വ​ർ​ഗീ​ക​രി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370142/stray-dog-issue-measures-including-euthanasia-will-be-implemented-minister-km-shaji)