---
title: "ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16 കുപ്പിമാഹി മദ്യം പിടികൂടി"
english_title: "16 bottles of Mahe liquor seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370066/16-bottles-of-mahe-liquor-seized"
published_at: "2026-07-03T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47325ba40ce_Untitled-2-web.jpg"
keywords: []
---

# ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16 കുപ്പിമാഹി മദ്യം പിടികൂടി

> **Lead Summary:** മാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16കുപ്പി (8ലിറ്റർ )മാഹി മദ്യം പിടികൂടി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് കെ സുദീപ് ടിപി എന്നിവർ ഉണ്ടായിരുന്നു.

## Article Content

മാഹി: ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ്‌ മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെ ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16കുപ്പി (8ലിറ്റർ )മാഹി മദ്യം പിടികൂടി.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് കെ സുദീപ് ടിപി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370066/16-bottles-of-mahe-liquor-seized)