---
title: "ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി"
english_title: "A Doctors' Day celebration was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/370011/a-doctors-day-celebration-was-held"
published_at: "2026-07-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4672086f4aa_Untitled-2-web.jpg"
keywords: []
---

# ഡോക്ടേഴ്സ് ‌ദിനാചരണപരിപാടി നടത്തി

> **Lead Summary:** തളിപ്പറമ്പ് : ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ജൂനിയർ റെഡ്‌ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല പരിപാടി സത്യസായി ഹോമിയോ ഹാളിൽ വെച്ച് നടന്നു. ജൂനിയർ റെഡ് ക്രോസ് ഉപജില്ല കോർഡിനേറ്റർ നിസാർ കെ.യുടെ അധ്യക്ഷതയിൽ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

## Article Content

തളിപ്പറമ്പ് : ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ജൂനിയർ റെഡ്‌ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല പരിപാടി സത്യസായി ഹോമിയോ ഹാളിൽ വെച്ച് നടന്നു. ജൂനിയർ റെഡ് ക്രോസ് ഉപജില്ല കോർഡിനേറ്റർ നിസാർ കെ.യുടെ അധ്യക്ഷതയിൽ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

ദീർഘകാലമായി ആതുര സേവന രംഗത്ത് മികച്ച സേവനം നടത്തുന്ന ഡോക്ടർ പി. കെ. രഞ്ജി വി നെ ഉപഹാരം നൽകി ആദരിച്ചു. ഡോക്ടർ പി.കെ രഞ്ജീവ്, ജെ. ആർ.സി കൗൺസിലർമാരായ ഷീബ .കെ , രജനി .സി,കേഡറ്റുകളായ ആരാധന .പി . , ദേവാംഗ് പ്രകാശ് , ദേവിക ദാസൻപ്രസംഗിച്ചു. മുത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/370011/a-doctors-day-celebration-was-held)