---
title: "സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമ്മർ കോയ തങ്ങൾ നിര്യാതനായി"
english_title: "sayyid umar koya thangal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369990/sayyid-umar-koya-thangal"
published_at: "2026-07-02T17:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a464e052912e_Untitled-2-web.jpg"
keywords: []
---

# സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമ്മർ കോയ തങ്ങൾ നിര്യാതനായി

> **Lead Summary:** **പഴയങ്ങാടി: **സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ മാട്ടൂല്‍ മൂസക്കാം പള്ളി സ്വദേശി മൗസ മസ്ജിദിന് സമീപത്തെ എ. ഉമര്‍കോയ തങ്ങള്‍ അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

## Article Content

**പഴയങ്ങാടി: **സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ മാട്ടൂല്‍ മൂസക്കാം പള്ളി സ്വദേശി മൗസ മസ്ജിദിന് സമീപത്തെ എ. ഉമര്‍കോയ തങ്ങള്‍ അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369990/sayyid-umar-koya-thangal)