---
title: "അതിയടം മാടപ്പുറത്തെ എൻ.പാർവതി നിര്യാതയായി"
english_title: "n parvathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369980/n-parvathi"
published_at: "2026-07-02T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4644b39926c_Untitled-2-web.jpg"
keywords: []
---

# അതിയടം മാടപ്പുറത്തെ എൻ.പാർവതി നിര്യാതയായി

> **Lead Summary:** അതിയടം മാടപ്പുറത്തെ എൻ. പാർവതി നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ.(ചെറുകുന്ന്) സഹോദരങ്ങൾ: എൻ. നാരായണൻ (റേഷൻ കട എരിപുരം)എൻ. രാജൻ (റിട്ട :സബ് ഇൻസ്‌പെക്ടർ )സഹോദര ഭാര്യമാർ :ഗിരിജ (റിട്ട : എച്ച്.എം.എം.ആർ.യു.പി. സ്കൂൾ മാട്ടൂൽ )ബിന്ദു (റിട്ട : ടീച്ചർ എം.ആർ.യു.പി സ്കൂൾ മാട്ടൂൽ )

## Article Content

അതിയടം മാടപ്പുറത്തെ എൻ. പാർവതി നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ.(ചെറുകുന്ന്) സഹോദരങ്ങൾ: എൻ. നാരായണൻ (റേഷൻ കട എരിപുരം)എൻ. രാജൻ (റിട്ട :സബ് ഇൻസ്‌പെക്ടർ )സഹോദര ഭാര്യമാർ :ഗിരിജ (റിട്ട : എച്ച്.എം.എം.ആർ.യു.പി. സ്കൂൾ മാട്ടൂൽ )ബിന്ദു (റിട്ട : ടീച്ചർ എം.ആർ.യു.പി സ്കൂൾ മാട്ടൂൽ )

സംസ്ക്കാരം നാളെ (03/07/2026) രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369980/n-parvathi)