---
title: "ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു"
english_title: "A two-member gang arriving on a bike snatched an elderly woman's gold chain and fled"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369949/a-two-member-gang-arriving-on-a-bike-snatched-an-elderly-womans-gold-chain-and-fled"
published_at: "2026-07-02T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462d93c7311_Untitled-2-web.jpg"
keywords: []
---

# ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു

> **Lead Summary:** തളിപ്പറമ്പ് ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. ചിറവക്ക് സ്വദേശിനിയായ ഉമാ ദേവിയുടെ മാലയാണ് നഷ്ടമായത്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

## Article Content

തളിപ്പറമ്പ് ചിറവക്കിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. ചിറവക്ക് സ്വദേശിനിയായ ഉമാ ദേവിയുടെ മാലയാണ് നഷ്ടമായത്. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369949/a-two-member-gang-arriving-on-a-bike-snatched-an-elderly-womans-gold-chain-and-fled)