---
title: "മാതോടൻ രാജൻ (എൽഐസി എജന്റ് തളിപ്പറമ്പ) നിര്യാതനായി"
english_title: "mathodan rajan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369941/mathodan-rajan"
published_at: "2026-07-02T14:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4628e30ae71_Untitled-2-web.jpg"
keywords: []
---

# മാതോടൻ രാജൻ (എൽഐസി എജന്റ് തളിപ്പറമ്പ) നിര്യാതനായി

> **Lead Summary:** **പാപ്പിനിശേരി:**നരയൻ കുളം കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപത്തെ മാതോടൻ രാജൻ (എൽഐസി എജന്റ് തളിപ്പറമ്പ) നിര്യാതനായി.

## Article Content

**പാപ്പിനിശേരി:**നരയൻ കുളം കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപത്തെ മാതോടൻ രാജൻ (എൽഐസി എജന്റ് തളിപ്പറമ്പ) നിര്യാതനായി.

സിപിഐ എം പഴഞ്ചിറ, നരയൻ കുളം ബ്രാഞ്ച് സെക്രട്ടറിയായും യുവതരംഗ് ആട്സ് ആൻഡ് സ്പോർസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സിപി ഐ എം പഴഞ്ചിറ ബ്രാഞ്ച് മെമ്പറും വേളാപുരം സഹൃദയ കലാവേദി സെക്രട്ടറിയുമാണ്. പരേതരായ കുഞ്ഞിരാമൻ്റെ ( സ്വാതന്ത്ര്യ സമര സേനാനി) യും പാഞ്ചാലിയുടെയും മകനാണ്. ഭാര്യ: സുഷമ. മക്കൾ: ശിൽപ്പ , അർജുൻ.

സഹോദരങ്ങൾ:മുകുന്ദൻ (മുംബൈ)ചന്ദ്രിക, (കീഴറ)തങ്ക (പാപ്പിനിശ്ശേരി)പ്രേമൻ,രാധാകൃഷ്ണൻ (ഗൾഫ് )ഉഷ.പഴഞ്ചിറ യുവത രംഗിൽവ്യാഴാഴ്ച (ഇന്ന്) വൈകിട്ട് 3.30 നു തുടർന്ന് വീട്ടിലുംപൊതുദർശനം. സംസ്കാരം പാപ്പനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മ്ശാനത്തിൽ വൈകിട്ട് 5.30ന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369941/mathodan-rajan)