---
title: " നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി"
english_title: "Elderly man caught with banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369863/elderly-man-caught-with-banned-tobacco-products"
published_at: "2026-07-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45ec00d292d_download_(1).jfif"
keywords: []
---

#  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എളമ്പേരം മീത്തലെ പൊയിലിൽ നാരായണൻ പി ആണ് ഇളമ്പേരം മുത്തപ്പൻ അമ്പലത്തിന് സമീപം വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും ഹാൻസ്, ചാപ് ടുബക്കോ എന്നിങ്ങനെയുള്ള 10 പാക്കറ്റ് പിടിച്ചെടുത്തു.

## Article Content

**തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിലായി.ഇന്നലെ തളിപ്പറമ്പ് എസ് ഐ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എളമ്പേരം മീത്തലെ പൊയിലിൽ നാരായണൻ പി ആണ് ഇളമ്പേരം മുത്തപ്പൻ അമ്പലത്തിന് സമീപം വെച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും ഹാൻസ്, ചാപ് ടുബക്കോ എന്നിങ്ങനെയുള്ള 10 പാക്കറ്റ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369863/elderly-man-caught-with-banned-tobacco-products)