---
title: "കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു"
english_title: "Father and son die after private bus hits bike in Uliyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369704/father-and-son-die-after-private-bus-hits-bike-in-uliyil"
published_at: "2026-07-01T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44c8eb6fd9e_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

> **Lead Summary:** **കണ്ണൂർ:** ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ധനലക്ഷ്മി ബസ്സിടിക്കുകയായിരുന്നു.

## Article Content

**കണ്ണൂർ:** ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ധനലക്ഷ്മി ബസ്സിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369704/father-and-son-die-after-private-bus-hits-bike-in-uliyil)