---
title: "ടാറിങ് പൂർത്തീകരിച്ച മങ്കര ക്രിസ്ത്യൻ പള്ളി ഭജനമഠം റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു"
english_title: "mangara christian church road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/36963/mangara-christian-church-road"
published_at: "2022-04-11T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253ae6063265_vac.jpg"
keywords: []
---

# ടാറിങ് പൂർത്തീകരിച്ച മങ്കര ക്രിസ്ത്യൻ പള്ളി ഭജനമഠം റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

> **Lead Summary:** താറിംഗ് പ്രവൃത്തി പൂർത്തീകരിച്ച മംഗര ക്രിസ്ത്യൻ പള്ളി - ഭജന മഠം റോഡിന്റെ ഉൽഘാടനം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജാ ബാലകൃഷ്ണൻ നിർവഹിക്കുന്നു.

## Article Content

താറിംഗ് പ്രവൃത്തി പൂർത്തീകരിച്ച മംഗര ക്രിസ്ത്യൻ പള്ളി - ഭജന മഠം റോഡിന്റെ ഉൽഘാടനം ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജാ ബാലകൃഷ്ണൻ നിർവഹിക്കുന്നു.

വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ അധ്യക്ഷത വഹിച്ചു. പി.പി. ലക്ഷമണൻ ,എം കണ്ണൻ, ഉമ്മർ പെരുവണ , മാത്യു ടി. ജെ, പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/36963/mangara-christian-church-road)