---
title: "കരിമ്പം ഗവ: എൽ. പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു"
english_title: "karimbam l p school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369548/karimbam-l-p-school"
published_at: "2026-06-30T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കരിമ്പം ഗവ: എൽ. പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ്: കരിമ്പം ഗവ: എൽ. പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എം.വി.വസന്ത നിർവഹിച്ചു.എം.വി.സിനൂജ അധ്യക്ഷത വഹിച്ചു .ഷീജ ജോസ്, ടി.വി. ദ്രൗപതി ,ഷീമ സൂസി സംസാരിച്ചു. പ്രധാനധ്യാപിക കെ.റീനാ ഭായി സ്വാഗതവും .കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ്: കരിമ്പം ഗവ: എൽ. പി.സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എം.വി.വസന്ത നിർവഹിച്ചു.എം.വി.സിനൂജ അധ്യക്ഷത വഹിച്ചു .ഷീജ ജോസ്, ടി.വി. ദ്രൗപതി ,ഷീമ സൂസി സംസാരിച്ചു. പ്രധാനധ്യാപിക കെ.റീനാ ഭായി സ്വാഗതവും .കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369548/karimbam-l-p-school)