---
title: "കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്"
english_title: "Police register case against teacher for beating up second-grader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369487/police-register-case-against-teacher-for-beating-up-second-grader"
published_at: "2026-06-30T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a438e41b706e_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് മർദിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കുട്ടിയ്ക്ക് മർദനമേറ്റതിൻ്റെ പാടുകൾ ശരീരത്തിൽ കാണുകയായിരുന്നു. തുടർന്നാണ് കുടുബം പൊലീസിൽ പരാതി നൽകിയത്.

## Article Content

**കണ്ണൂർ:** കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് മർദിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കുട്ടിയ്ക്ക് മർദനമേറ്റതിൻ്റെ പാടുകൾ ശരീരത്തിൽ കാണുകയായിരുന്നു. തുടർന്നാണ് കുടുബം പൊലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369487/police-register-case-against-teacher-for-beating-up-second-grader)