---
title: "കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപം ടി. ഗീത നിര്യാതയായി"
english_title: "T Geetha Teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369370/t-geetha-teacher"
published_at: "2026-06-30T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4341136b312_Untitled-2-web.jpg"
keywords: []
---

# കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപം ടി. ഗീത നിര്യാതയായി

> **Lead Summary:** കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപം ടി. ഗീത നിര്യാതയായി. മോറാഴ സൗത്ത് ALP സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.ഭർത്താവ് എൻ. വേണുഗോപാലൻ (റിട്ട. ഹെഡ്മാസ്റ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ മേഖലാ സിക്രട്ടറി).മക്കൾ : അഞ്ജലി . ടി.(അധ്യാപിക, ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ , കാഞ്ഞങ്ങാട്),അശ്വതി (എം.ഐ.ടി. മണിപ്പാൽ).

## Article Content

കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപം ടി. ഗീത നിര്യാതയായി. മോറാഴ സൗത്ത് ALP സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.ഭർത്താവ് എൻ. വേണുഗോപാലൻ (റിട്ട. ഹെഡ്മാസ്റ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ മേഖലാ സിക്രട്ടറി).മക്കൾ : അഞ്ജലി . ടി.(അധ്യാപിക, ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ , കാഞ്ഞങ്ങാട്),അശ്വതി (എം.ഐ.ടി. മണിപ്പാൽ).

മരുമക്കൾ:ശ്രീജിത്ത് .പി.(CEO, ഏകത്ര ഏക്സ്പീരിയൻസസ്, കോഴിക്കോട്),രാം പ്രസാദ് . എ.ടി. (സീനിയർ മാനേജർആസ്പിൻവാൾ, മംഗലാപുരം).

സംസ്ക്കാരം ഇന്ന് 30.06.2025 ന് ചൊവ്വാഴ്ച വൈകു: 3 മണിക്ക് കൂവോട് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369370/t-geetha-teacher)