---
title: "പി.കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "P. Koran Nambiar Memorial organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369304/p-koran-nambiar-memorial-organized"
published_at: "2026-06-29T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42844d3b002_Untitled-2-web.jpg"
keywords: []
---

# പി.കോരൻ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **കർഷക കോൺഗ്രസ് നേതാവ് പി.കോരൻനമ്പ്യാർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **കർഷക കോൺഗ്രസ് നേതാവ് പി.കോരൻനമ്പ്യാർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഇ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ,കെ എം രവീന്ദ്രൻ ,ആൻറണി മൈക്കിൾ,പി വി ഗോപാലൻ, ഒ ജെ സെബാസ്റ്റ്യൻ, കെ.വി.സുരാഗ് , പ്രമോദ് മുടിക്കാനം, വി. കുഞ്ഞപ്പൻ എ.പി. കെ. ഗിരിഷ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369304/p-koran-nambiar-memorial-organized)