---
title: "അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി"
english_title: "O V Pankajakshi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369302/o-v-pankajakshi"
published_at: "2026-06-29T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4283d769629_Untitled-2-web.jpg"
keywords: []
---

# അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി

> **Lead Summary:** **പരിയാരം :**അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി. ഭർത്താവ് : പരേതനായ പി വി നാരായണൻ (ചന്തപ്പുര ). മക്കൾ : ബൈജു ( ഇലക്ട്രീഷ്യൻ), ഷാജു (ആംബുലൻസ് സർവീസ് ) , ഷജിന.

## Article Content

**പരിയാരം :**അതിയടം മാടപ്പുറത്തെ ഒ വി പങ്കജാക്ഷി നിര്യാതയായി. ഭർത്താവ് : പരേതനായ പി വി നാരായണൻ (ചന്തപ്പുര ). മക്കൾ : ബൈജു ( ഇലക്ട്രീഷ്യൻ), ഷാജു (ആംബുലൻസ് സർവീസ് ) , ഷജിന.

മരുമക്കൾ : സൗമ്യ ( സിവിൽ പോലീസ് ഓഫീസർ പഴയങ്ങാടി ) , ഷംന (കേരള ബാങ്ക് പഴയങ്ങാടി ), അജേഷ് ( പറവൂർ ക്ഷീരവ്യവസായ സൊസൈറ്റി) . സഹോദരങ്ങൾ: പത്മനാഭൻ, പ്രകാശൻ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369302/o-v-pankajakshi)