---
title: "കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി"
english_title: "Thambayi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369300/thambayi"
published_at: "2026-06-29T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a427e506f9af_1000663044.jpg"
keywords: []
---

# കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി

> **Lead Summary:** കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി ഭർത്താവ് പരേതനായ കൊടക്കാട്ടെ സ: ടി.വി.അമ്പു. മക്കൾ: പുഷ്പ, മണി, സുധ, സുമ ( CPM ബക്കളം സൗത്ത് ബ്രാഞ്ച് അംഗം, ആന്തൂർ നഗരസഭ ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടരി ). മരുമക്കൾ: നന്ദകുമാർ (കോട്ടിക്കുളം ) പ്രശാന്ത് ( കോറോം - മുതിലയം ) കുഞ്ഞികൃഷ്ണൻ (കാങ്കോൽ ), പി വി രാജീവൻ (ബക്കളം ).

## Article Content

കുഴിപ്രാട്ട് മാടാച്ചേരി തമ്പായി നിര്യാതയായി ഭർത്താവ് പരേതനായ കൊടക്കാട്ടെ സ: ടി.വി.അമ്പു. മക്കൾ: പുഷ്പ, മണി, സുധ, സുമ ( CPM ബക്കളം സൗത്ത് ബ്രാഞ്ച് അംഗം, ആന്തൂർ നഗരസഭ ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടരി ). മരുമക്കൾ: നന്ദകുമാർ (കോട്ടിക്കുളം ) പ്രശാന്ത് ( കോറോം - മുതിലയം ) കുഞ്ഞികൃഷ്ണൻ (കാങ്കോൽ ), പി വി രാജീവൻ (ബക്കളം ).

സഹോദരങ്ങൾ: ശാന്ത, ചന്ദ്രൻ ,പരേതരായ കുഞ്ഞികണ്ണൻ, നാരായണി, രാഘവൻ, ബാലകൃഷ്ണൻ, പത്മാവതി .

മൃതദേഹം നാളെ ( ജൂൺ 30 ചൊവ്വ) രാവിലെ 8 മണിക്ക് കൊടക്കാട് പൊള്ളപ്പൊയിലിലുള്ളസഹോദരൻ എം.ചന്ദ്രൻ്റെ വീട്ടിൽ പൊതുദർശ്ശനത്തിനു ശേഷം 9 മണിക്ക് നീളത്താൽ പാറ പൊതുശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369300/thambayi)