---
title: "ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു"
english_title: "Pocso case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369231/pocso-case"
published_at: "2026-06-29T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a423e3d879c2_1000662518.jpg"
keywords: []
---

# ട്രെയിനിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്ന പോക്സോ കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു

> **Lead Summary:** കണ്ണൂർ:പോക്സോ കേസിലെ പ്രതി പൊലിസ്കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് രക്ഷപ്പെട്ടത്.

## Article Content

കണ്ണൂർ:പോക്സോ കേസിലെ പ്രതി പൊലിസ്കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയാണ് രക്ഷപ്പെട്ടത്.

കണ്ണൂർ ടൗൺ പോലീസ് പൂനയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇന്ന് പുലർച്ചെയാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369231/pocso-case)