---
title: "കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ സി ഐ ടി യു പ്രതിഷേധ മാർച്ച് ഇന്ന്"
english_title: " CITU protest march today "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369114/citu-protest-march-today"
published_at: "2026-06-29T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41e666a6fe8_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ സി ഐ ടി യു പ്രതിഷേധ മാർച്ച് ഇന്ന്

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്യായമായ പിരിച്ചു വിടലിനെതിരെ സി ഐ ടി യു മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( തിങ്കൾ ) രാവിലെ 9.30 ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തും. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

## Article Content

**പരിയാരം: **കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താൽക്കാലിക കരാർ ജീവനക്കാരെ അന്യായമായി പിരിച്ച് വിടുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്യായമായ പിരിച്ചു വിടലിനെതിരെ സി ഐ ടി യു മാടായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( തിങ്കൾ ) രാവിലെ 9.30 ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തും. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ പദ്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369114/citu-protest-march-today)