---
title: "മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി"
english_title: "Two persons arrested with mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/369004/two-persons-arrested-with-mdma"
published_at: "2026-06-28T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40d873944c3_1000187504.jpg"
keywords: []
---

# മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി.ആന്തൂർ ബാംഗള പറമ്പിൽ റോജി നിവാസിൽ രഞ്ജിത്ത് ബി പി, മോറാഴ മുതിരക്കൽ ശൽവിൻ നിവാസിൽ നിക്സൺ ജോൺ എന്നിവരാണ് ഇന്നലെ മോറാഴ മുതിരക്കൽ ശ്രീലക്ഷ്മി ഇൻഡസ്ട്രീസിന് സമീപം തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോലിങ്ങിനിടെ പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **മോറാഴയിൽ മാരക മയക്കുമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിനിടെ രണ്ട് പേർ പിടിയിലായി.ആന്തൂർ ബാംഗള പറമ്പിൽ റോജി നിവാസിൽ രഞ്ജിത്ത് ബി പി, മോറാഴ മുതിരക്കൽ ശൽവിൻ നിവാസിൽ നിക്സൺ ജോൺ എന്നിവരാണ് ഇന്നലെ മോറാഴ മുതിരക്കൽ ശ്രീലക്ഷ്മി ഇൻഡസ്ട്രീസിന് സമീപം തളിപ്പറമ്പ് എസ് ഐ നിതിൻ കെ എസിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോലിങ്ങിനിടെ പിടിയിലായത്.

ഗ്രേഡ് എ.എസ്.ഐമാരായ സിപി.സജിമോന്‍, അനില്‍കുമാര്‍, വിജു മോഹന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/369004/two-persons-arrested-with-mdma)