---
title: "പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു"
english_title: "A 'Thali' chain weighing over five sovereigns was stolen from a woman who had come to visit the Parasshinikadavu temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368983/a-thali-chain-weighing-over-five-sovereigns-was-stolen-from-a-woman-who-had-come-to-visit-the-parasshinikadavu-temple"
published_at: "2026-06-28T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c1016d74b_Untitled-2-web.jpg"
keywords: []
---

# പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു

> **Lead Summary:** **തളിപ്പറമ്പ്: **പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം.ബേക്കൽ രാവനീശ്വരം രാമഗിരി ഹൌസിൽ രാധ പിയുടെ അഞ്ചര പവനിൽ അധികം വരുന്ന ആറ് ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണ താലിമാലയാണ് ആരോ പിടിച്ചു പറിച്ചത്. സംഭവത്തിൽ ഇവരുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **പറശ്ശിനിക്കടവ് ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ അഞ്ച് പാവനിലധികം വരുന്ന താലിമാല കവർന്നു. ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം.ബേക്കൽ രാവനീശ്വരം രാമഗിരി ഹൌസിൽ രാധ പിയുടെ അഞ്ചര പവനിൽ അധികം വരുന്ന ആറ് ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണ താലിമാലയാണ് ആരോ പിടിച്ചു പറിച്ചത്. സംഭവത്തിൽ ഇവരുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368983/a-thali-chain-weighing-over-five-sovereigns-was-stolen-from-a-woman-who-had-come-to-visit-the-parasshinikadavu-temple)