---
title: "കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു"
english_title: "MLA visits Chekkikkadavu area of ​​Mayyil panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368896/mla-visits-chekkikkadavu-area-of-mayyil-panchayat"
published_at: "2026-06-27T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fe88c45588_news-card.jpg"
keywords: []
---

# കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു

> **Lead Summary:** **മയ്യിൽ: **കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ നേരിട്ടുകേട്ട അദ്ദേഹം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

## Article Content

**മയ്യിൽ: **കരയിടിച്ചൽ ഭീഷണി നേരിടുന്ന മയ്യിൽ പഞ്ചായത്തിലെ ചെക്കിക്കടവ് പ്രദേശം എം.എൽ.എ സന്ദർശിച്ചു. പ്രദേശവാസികളുടെ ആശങ്കകൾ നേരിട്ടുകേട്ട അദ്ദേഹം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാധ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368896/mla-visits-chekkikkadavu-area-of-mayyil-panchayat)