---
title: "എം.എൽ.എ മെറിറ്റ് അവാർഡ് 2026; തളിപ്പറമ്പ് അപേക്ഷ ക്ഷണിക്കുന്നു "
english_title: "mla merit award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368787/mla-merit-award"
published_at: "2026-06-27T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f89628275f_download_(2).jpg"
keywords: []
---

# എം.എൽ.എ മെറിറ്റ് അവാർഡ് 2026; തളിപ്പറമ്പ് അപേക്ഷ ക്ഷണിക്കുന്നു 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ്നിയോജക മണ്ഡലത്തിൽ സ്ഥിരതാമസമുണ്ടെങ്കിലും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളിൽ നിന്ന് എം.എൽ.എ മെറിറ്റ് അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ്നിയോജക മണ്ഡലത്തിൽ സ്ഥിരതാമസമുണ്ടെങ്കിലും നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളിൽ നിന്ന് എം.എൽ.എ മെറിറ്റ് അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു.

ശ്രദ്ധിക്കുക: നിയോജക മണ്ഡല പരിധിക്കുള്ളിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിനാൽ അവർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഈ അറിയിപ്പ് നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ്.

അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ:•

1. വിദ്യാർത്ഥിയുടെ പേര്പഠിച്ച

2. സ്കൂളിന്റെ പേര്•

3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്•

4. ആധാർ കാർഡിന്റെ പകർപ്പ്•

5. പാസ്പോർട്ട് സൈസ് ഫോട്ടോ

അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം:mlaofficetpba008@gmail.com

അർഹരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368787/mla-merit-award)