---
title: "സ്കൂട്ടർ അടിച്ച് കാൽനട യാത്രക്കാരന് പരിക്ക്, സ്കൂട്ടറുകാരനെതിരെ കേസ്"
english_title: "case filed against scooter rider"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368690/case-filed-against-scooter-rider"
published_at: "2026-06-27T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4e802de88_acci.jfif"
keywords: []
---

# സ്കൂട്ടർ അടിച്ച് കാൽനട യാത്രക്കാരന് പരിക്ക്, സ്കൂട്ടറുകാരനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സ്കൂട്ടർ അടിച്ച് കാൽനട യാത്രക്കാരന് പരിക്ക്, സ്കൂട്ടറുകാരനെതിരെ കേസ്. ആന്തൂരിലെ പൂഞ്ഞേൻ പ്രശ്‌ന്തിനാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ 23ന് തളിപ്പറമ്പ് കണ്ണൂർ ബസ്റ്റോപ്പിൽ നിന്നും എതിർവശത്തുള്ള ടി പി മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു പോവുകയായിരുന്ന പ്രശാന്തിനെ നബ്രാസ് ഭാഗത്തുനിന്നും റൺവേ തെറ്റിച്ചു വരികയായിരുന്ന KL59Z3983 നമ്പർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ പ്രശാന്തിന്റെ കയ്യുടെ എല്ല് പൊട്ടി പരിക്കേൽക്കാനിടയായി. സംഭവത്തിൽ സ്കൂട്ടർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **സ്കൂട്ടർ അടിച്ച് കാൽനട യാത്രക്കാരന് പരിക്ക്, സ്കൂട്ടറുകാരനെതിരെ കേസ്. ആന്തൂരിലെ പൂഞ്ഞേൻ പ്രശ്‌ന്തിനാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ 23ന് തളിപ്പറമ്പ് കണ്ണൂർ ബസ്റ്റോപ്പിൽ നിന്നും എതിർവശത്തുള്ള ടി പി മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു പോവുകയായിരുന്ന പ്രശാന്തിനെ നബ്രാസ് ഭാഗത്തുനിന്നും റൺവേ തെറ്റിച്ചു വരികയായിരുന്ന KL59Z3983 നമ്പർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ പ്രശാന്തിന്റെ കയ്യുടെ എല്ല് പൊട്ടി പരിക്കേൽക്കാനിടയായി. സംഭവത്തിൽ സ്കൂട്ടർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368690/case-filed-against-scooter-rider)