---
title: "കെ.ടി.പി കൃഷ്ണൻ നായർ നിര്യാതനായി"
english_title: "KTP Krishnan Nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368682/ktp-krishnan-nayar"
published_at: "2026-06-27T09:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f49c98c324_Untitled-2-web.jpg"
keywords: []
---

# കെ.ടി.പി കൃഷ്ണൻ നായർ നിര്യാതനായി

> **Lead Summary:** **കല്ല്യശേരി: **കെ. ടി.പി കൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ: ടി.ലീല.മക്കൾ: ടി.വസന്തകുമാരി (മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ), ടി. അജയകുമാർ (മുൻ പ്രസിഡണ്ട് കല്ല്യശേരിഗ്രാമ പഞ്ചായത്ത് ),ജയഷീല , ലത. മരുമക്കൾ: കെ.കുഞ്ഞിരാമൻ (Rtd: സിക്രട്ടറി മുല്ലക്കൊടി സഹകരണ റൂറൽ ബേങ്ക് ),ഇന്ദിര (PCRബാങ്ക്), നാരായണൻ (ചെറുതാഴം), രവീന്ദ്രൻ (നിടവാലൂർ ).

## Article Content

**കല്ല്യശേരി: **കെ. ടി.പി കൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ: ടി.ലീല.മക്കൾ: ടി.വസന്തകുമാരി (മുൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ), ടി. അജയകുമാർ (മുൻ പ്രസിഡണ്ട് കല്ല്യശേരിഗ്രാമ പഞ്ചായത്ത് ),ജയഷീല , ലത. മരുമക്കൾ: കെ.കുഞ്ഞിരാമൻ (Rtd: സിക്രട്ടറി മുല്ലക്കൊടി സഹകരണ റൂറൽ ബേങ്ക് ),ഇന്ദിര (PCRബാങ്ക്), നാരായണൻ (ചെറുതാഴം), രവീന്ദ്രൻ (നിടവാലൂർ ).

ഭൗതികശരീരം കല്ല്യശേരി പാറക്കടവ് SI മുക്കിന് സമീപമുള്ള വസതിയിൽ. സംസ്കാരം 11.30ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368682/ktp-krishnan-nayar)