---
title: "മോഹനൻ നൂഞ്ഞാടൻ തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ"
english_title: "Mohanan Noonjadan Taliparamba Revenue Divisional Officer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368649/mohanan-noonjadan-taliparamba-revenue-divisional-officer"
published_at: "2026-06-26T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ea05e241e3_Untitled-2-web.jpg"
keywords: []
---

# മോഹനൻ നൂഞ്ഞാടൻ തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസർ

> **Lead Summary:** തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസറായി മോഹനൻ നൂഞ്ഞാടൻ ഇന്ന് ചുമതലയേൽക്കും. 2020 ജൂൺ മുതൽ തളിപ്പറമ്പ് തഹസിൽദാർ ആയി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് . നിലവിൽ തിരുവനന്തപുരം ജില്ലയിൽ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടറായി പ്രവർത്തിച്ചുവരുന്നു . മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.

## Article Content

തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസറായി മോഹനൻ നൂഞ്ഞാടൻ ഇന്ന് ചുമതലയേൽക്കും. 2020 ജൂൺ മുതൽ തളിപ്പറമ്പ് തഹസിൽദാർ ആയി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് . നിലവിൽ തിരുവനന്തപുരം ജില്ലയിൽ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടറായി പ്രവർത്തിച്ചുവരുന്നു . മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368649/mohanan-noonjadan-taliparamba-revenue-divisional-officer)