---
title: "പാടിക്കുന്ന് കരിങ്കൽ കുഴി റോഡ് ഇറക്കത്തിൽ വീടിന്റെ മതിലിൽ ബസ് ഇടിച്ചു കയറി അപകടം"
english_title: "Accident: Bus crashes into house wall on Patikunnu Karinkal Kuchi Road descent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368574/accident-bus-crashes-into-house-wall-on-patikunnu-karinkal-kuchi-road-descent"
published_at: "2026-06-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e43635fad2_news-card.jpg"
keywords: []
---

# പാടിക്കുന്ന് കരിങ്കൽ കുഴി റോഡ് ഇറക്കത്തിൽ വീടിന്റെ മതിലിൽ ബസ് ഇടിച്ചു കയറി അപകടം

> **Lead Summary:** കണ്ണൂർ: പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡ് ഇറക്കത്തിൽ ബസ് അപകടം.വീടിന്റെ മതിലിൽ ബസ് ഇടിച്ചുകയറി, മയ്യിൽ പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന തപസ്യ ബസാണ് അപകടത്തിൽപെട്ടത്.

## Article Content

കണ്ണൂർ: പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡ് ഇറക്കത്തിൽ ബസ് അപകടം.വീടിന്റെ മതിലിൽ ബസ് ഇടിച്ചുകയറി, മയ്യിൽ പരിയാരം റൂട്ടിൽ സർവീസ് നടത്തുന്ന തപസ്യ ബസാണ് അപകടത്തിൽപെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368574/accident-bus-crashes-into-house-wall-on-patikunnu-karinkal-kuchi-road-descent)