---
title: "കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം"
english_title: "Accident in Kannur as mini-lorry loses control and falls into ravine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368572/accident-in-kannur-as-mini-lorry-loses-control-and-falls-into-ravine"
published_at: "2026-06-26T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e42750267f_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** ബ്ലാത്തൂർ പയ്യാവൂർ റോഡിൽ മഞ്ഞാങ്കരിയിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വയനാട് സ്വദേശി സിറാജിന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

## Article Content

ബ്ലാത്തൂർ പയ്യാവൂർ റോഡിൽ മഞ്ഞാങ്കരിയിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ വയനാട് സ്വദേശി സിറാജിന് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368572/accident-in-kannur-as-mini-lorry-loses-control-and-falls-into-ravine)