---
title: "ചിന്മയ വിദ്യാലയത്തിൽ ഫിഫ വേൾഡ് കപ്പ്‌ ആവേശത്തോടെ ആഘോഷിച്ച് അധ്യാപകരും വിദ്യാർത്ഥികളും"
english_title: "Teachers and students celebrate FIFA World Cup"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368556/teachers-and-students-celebrate-fifa-world-cup"
published_at: "2026-06-26T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e3466e3369_news-card.jpg"
keywords: []
---

# ചിന്മയ വിദ്യാലയത്തിൽ ഫിഫ വേൾഡ് കപ്പ്‌ ആവേശത്തോടെ ആഘോഷിച്ച് അധ്യാപകരും വിദ്യാർത്ഥികളും

> **Lead Summary:** ചിന്മയ വിദ്യാലയത്തിൽ ഫിഫ വേൾഡ് കപ്പ്‌ ആവേശത്തോടെ ആഘോഷിച്ച് അധ്യാപകരും വിദ്യാർത്ഥികളും. അസംബ്ലിയോടെ തുടങ്ങിയ പരിപാടി വിദ്യാലയ കറസ്പോണ്ടന്റ് ജയകൃഷ്ണൻ ടിവി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ശശി കെ എൻ , വൈസ് പ്രിൻസിപ്പൽ രഘു OP എന്നിവർ ആശംസകൾ അറിയിച്ചു. അദ്ധ്യാപകരും കുട്ടികളും റാലിയിൽ അണിചേർന്നു. കളർഫുൾ ബാൻഡ് മേളം, ബാനർ ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

## Article Content

ചിന്മയ വിദ്യാലയത്തിൽ ഫിഫ വേൾഡ് കപ്പ്‌ ആവേശത്തോടെ ആഘോഷിച്ച് അധ്യാപകരും വിദ്യാർത്ഥികളും. അസംബ്ലിയോടെ തുടങ്ങിയ പരിപാടി വിദ്യാലയ കറസ്പോണ്ടന്റ് ജയകൃഷ്ണൻ ടിവി റാലി ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ ശശി കെ എൻ , വൈസ് പ്രിൻസിപ്പൽ രഘു OP എന്നിവർ ആശംസകൾ അറിയിച്ചു. അദ്ധ്യാപകരും കുട്ടികളും റാലിയിൽ അണിചേർന്നു. കളർഫുൾ ബാൻഡ് മേളം, ബാനർ ഇൻസ്റ്റലേഷൻ, കുട്ടികളുടെ ഫ്ലാഷ് മോബ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368556/teachers-and-students-celebrate-fifa-world-cup)