---
title: "കേരള എന്‍ട്രന്‍സ് ഫലം നാളെ"
english_title: "Kerala Entrance Result Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368521/kerala-entrance-result-tomorrow"
published_at: "2026-06-26T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1d27bfe87_Untitled-2-web.jpg"
keywords: []
---

# കേരള എന്‍ട്രന്‍സ് ഫലം നാളെ

> **Lead Summary:** കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുക.

## Article Content

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ പരീക്ഷ ഫലം പ്രഖ്യാപിക്കുക.

സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.വിവരങ്ങൾ cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368521/kerala-entrance-result-tomorrow)