---
title: "ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ നിര്യാതനായി"
english_title: "kakkamani krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368331/kakkamani-krishnan"
published_at: "2026-06-25T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cec2d04aa7_Untitled-2-web.jpg"
keywords: []
---

# ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ നിര്യാതനായി

> **Lead Summary:** **മോറാഴ : **ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ നിര്യാതനായി. നിലവിൽസി.പി എം ചെറുകുളക്കാട് ബ്രാഞ്ച് അംഗമാണ്.സി.പി ഐ എം അഭിഭക്ത പട്ടുവം ലോക്കൽ കമ്മിറ്റി മെമ്പർ, കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി, പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു

## Article Content

**മോറാഴ : **ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ കാക്കാമണി കൃഷ്ണൻ നിര്യാതനായി. നിലവിൽസി.പി എം ചെറുകുളക്കാട് ബ്രാഞ്ച് അംഗമാണ്.സി.പി ഐ എം അഭിഭക്ത പട്ടുവം ലോക്കൽ കമ്മിറ്റി മെമ്പർ, കർഷക തൊഴിലാളി യൂണിയൻ തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റി, പട്ടുവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു

ഭാര്യ കെ.വി യശോദ(റിട്ട. ജനറൽ മനേജർ കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്)മക്കൾ : സുനിൽകുമാർ(റിട്ട ചീഫ് എക്കൗണ്ടന്റ്, പട്ടുവം സർവീസ് സഹകരണ ബാങ്ക്,ആർ ജെ ഡി കണ്ണൂർ ജില്ല സെക്രട്ടറി)സിന്ധുമരുമക്കൾ:- നീമ (ചെറുകുന്ന്) സുധാകരൻ ഒ.സി( ഒഴക്രോം) സഹോദരങ്ങൾ:- ദാമോദരൻ,കുമാരൻ, ലീല ഗോവിന്ദൻ, പരേതരായ നാരായണൻ, മാധവി, ഗോപാലൻ സംസ്കാരം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368331/kakkamani-krishnan)