---
title: "പിക്കപ്പ് വാനിൽ കാറിടിച്ച് അപകടം: ഒരാൾക്ക് പരിക്ക് "
english_title: "Car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/368276/car-accident"
published_at: "2026-06-25T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc90362453_1000652134.jpg"
keywords: []
---

# പിക്കപ്പ് വാനിൽ കാറിടിച്ച് അപകടം: ഒരാൾക്ക് പരിക്ക് 

> **Lead Summary:** കണ്ണൂർ: പഴയങ്ങാടിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു. എരിപുരത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പിക്ക് അപ്പ്‌ വാനിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്ക് അപ്പ്‌ വാൻ മറ്റൊരു കാറിലുമിടിച്ചു.

## Article Content

കണ്ണൂർ: പഴയങ്ങാടിയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കെറ്റു. എരിപുരത്ത് വച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പിക്ക് അപ്പ്‌ വാനിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്ക് അപ്പ്‌ വാൻ മറ്റൊരു കാറിലുമിടിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/368276/car-accident)