---
title: "കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു"
english_title: "Farmers' Association's Mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367907/farmers-associations-mayyil"
published_at: "2026-06-23T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ab92101ae9_Untitled-2-web.jpg"
keywords: []
---

# കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്നം ശേഖരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ജൂൺ 27,28 തീയ്യതികളിൽ വേശാലയിൽ (ചട്ടുകപ്പാറ ബേങ്ക് ഹാൾ സ: ടി.ഒ.നാരായണൻ നഗർ)വെച്ച് നടക്കുന്ന കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്ന ശേഖരണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.പ്രിയേഷ് കുമാർ വില്ലേജ് കമ്മറ്റി അംഗം കട്ടോളി രാമകൃഷ്ണനിൽ നിന്നും ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വില്ലേജ് സെക്രട്ടറി കെ. ഗണേഷ് കുമാർ, പ്രസിഡണ്ട് പി. ഭാസ്കരൻ, കെ.കെ.ഗോപാലൻ മാസ്റ്റർ, കെ.നാണു, പി.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **ജൂൺ 27,28 തീയ്യതികളിൽ വേശാലയിൽ (ചട്ടുകപ്പാറ ബേങ്ക് ഹാൾ സ: ടി.ഒ.നാരായണൻ നഗർ)വെച്ച് നടക്കുന്ന കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി ഉൽപ്പന്ന ശേഖരണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.പ്രിയേഷ് കുമാർ വില്ലേജ് കമ്മറ്റി അംഗം കട്ടോളി രാമകൃഷ്ണനിൽ നിന്നും ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ വില്ലേജ് സെക്രട്ടറി കെ. ഗണേഷ് കുമാർ, പ്രസിഡണ്ട് പി. ഭാസ്കരൻ, കെ.കെ.ഗോപാലൻ മാസ്റ്റർ, കെ.നാണു, പി.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367907/farmers-associations-mayyil)