---
title: "തളിപ്പറമ്പ് ഹൊറിസോൺ ബാറിൽ അടിപിടി, അഞ്ച് പേർക്കെതിരെ കേസ്"
english_title: "Fight at Horizon Bar in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367757/fight-at-horizon-bar-in-taliparamba"
published_at: "2026-06-23T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a159e3a00c_attack.jfif"
keywords: []
---

# തളിപ്പറമ്പ് ഹൊറിസോൺ ബാറിൽ അടിപിടി, അഞ്ച് പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ് ഹൊറിസോൺ ബാറിൽ അടിപിടി, അഞ്ച് പേർക്കെതിരെ കേസ്. ഇന്നലെ തളിപ്പറമ്പ് എസ് സാംസൺ സി.ജിയുടെ നേതൃത്വത്തിൽ നൈറ്റ് പെട്രോളിങ് നടക്കുന്നതിനിടെ ചിറവക്ക് ഹൊറിസോൺ ബാറിൽ വച്ച് പൊതുസമാധാനം ഇല്ലാതാകുന്ന രീതിയിൽ അടിപിടിയിലേർപ്പെട്ട അഞ്ച് പേർക്കെതിരെ കേസെടുത്തു.

## Article Content

തളിപ്പറമ്പ് ഹൊറിസോൺ ബാറിൽ അടിപിടി, അഞ്ച് പേർക്കെതിരെ കേസ്. ഇന്നലെ തളിപ്പറമ്പ് എസ് സാംസൺ സി.ജിയുടെ നേതൃത്വത്തിൽ നൈറ്റ് പെട്രോളിങ് നടക്കുന്നതിനിടെ ചിറവക്ക് ഹൊറിസോൺ ബാറിൽ വച്ച് പൊതുസമാധാനം ഇല്ലാതാകുന്ന രീതിയിൽ അടിപിടിയിലേർപ്പെട്ട അഞ്ച് പേർക്കെതിരെ കേസെടുത്തു.

പുളിയൂൽ പുതിയ പുരയിൽ ഹൗസിൽ ജിജേഷ് പി പി(37), പുളിയൂൽ പ്രണവത്തിൽ പ്രണവ്(31), പട്ടുവം കയ്യം പ്രണവത്തിൽ നാരായണൻ കെ പി(37), അരിയിൽ കല്ലായി വളപ്പിൽ ഹൌസിൽ ശംസുദ്ധീൻ കെ വി(35), കണ്ണഞ്ചിറ പഴയേടത്ത് ഹൌസിൽ കിഷോർ പി(31) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367757/fight-at-horizon-bar-in-taliparamba)