---
title: "ബസ് സ്റ്റോപ്പിൽ കുട്ടികൾക്കിടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി: 3 പേർക്ക് ദാരുണാന്ത്യം"
english_title: "tipper lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367741/tipper-lorry-accident"
published_at: "2026-06-23T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a0491abdb0_Untitled-2-web.jpg"
keywords: []
---

# ബസ് സ്റ്റോപ്പിൽ കുട്ടികൾക്കിടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി: 3 പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം:** കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികൾ കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ലോറിയാണ് ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് മറിഞ്ഞത്.

## Article Content

**കൊല്ലം:** കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികൾ കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ലോറിയാണ് ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367741/tipper-lorry-accident)