---
title: "കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി "
english_title: "Kelakam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367701/kelakam"
published_at: "2026-06-22T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39673754d5a_1000645641.jpg"
keywords: []
---

# കേളകത്ത് പുലി കൂട്ടിൽ കുടുങ്ങി 

> **Lead Summary:** കേളകം വെണ്ടേയ്ക്കും ചാലിൽ പുലി കൂട്ടിൽ കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞ് എന്നയാളുടെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു നിന്നുംവളർത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു.തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു.

## Article Content

കേളകം വെണ്ടേയ്ക്കും ചാലിൽ പുലി കൂട്ടിൽ കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞ് എന്നയാളുടെ റബ്ബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത്.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു നിന്നുംവളർത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു.തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367701/kelakam)