---
title: "“ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു"
english_title: "Thalipparamb municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367699/thalipparamb-municipality"
published_at: "2026-06-22T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39663548acf_1000645629.jpg"
keywords: []
---

# “ഓണത്തിന് ഒരു കൊട്ടപ്പൂവ്”‌ തളിപ്പറമ്പ നഗരസഭ ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ :** തളിപ്പറമ്പ നഗരസഭ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 35 വാർഡുകളിലെ വിവിധ ഗ്രൂപ്പുകൾക്കായി ഏഴായിരത്തോളം ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭാ ഓഫീസിൽ വെച്ച്‌ വൈസ്‌ ചെയർപേഴ്‌സൺ ദീപ രഞ്ജിത്ത്‌ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ കെ വി മുഹമ്മദ്‌ കുഞ്ഞി,കെ എം ലത്തീഫ്,ഒ കെ പ്രീത,കെ പി ഖദീജ ,കൃഷി ഓഫീസർ കുമാരി ശ്രീഷ്മ, അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ പത്മനാഭൻ. എം .പി, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ഫിലിറ്റ് സ്റ്റീഫൻ , രാജേഷ് നമ്പ്യാർ ( NSS പ്രോഗ്രാം ഓഫീസർ ) . എന്നിവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ :** തളിപ്പറമ്പ നഗരസഭ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 35 വാർഡുകളിലെ വിവിധ ഗ്രൂപ്പുകൾക്കായി ഏഴായിരത്തോളം ചെണ്ട് മല്ലിത്തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭാ ഓഫീസിൽ വെച്ച്‌ വൈസ്‌ ചെയർപേഴ്‌സൺ ദീപ രഞ്ജിത്ത്‌ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ കെ വി മുഹമ്മദ്‌ കുഞ്ഞി,കെ എം ലത്തീഫ്,ഒ കെ പ്രീത,കെ പി ഖദീജ ,കൃഷി ഓഫീസർ കുമാരി ശ്രീഷ്മ, അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ പത്മനാഭൻ. എം .പി, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ഫിലിറ്റ് സ്റ്റീഫൻ , രാജേഷ് നമ്പ്യാർ ( NSS പ്രോഗ്രാം ഓഫീസർ ) . എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367699/thalipparamb-municipality)