---
title: "കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "kerala pravasi sangham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367690/kerala-pravasi-sangham"
published_at: "2026-06-22T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മയ്യിൽ: **സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രവാസികളോട് കാണിച്ച അവഗണയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഏരിയ ജോയിൻ്റ് സെക്രട്ടറി കെ പ്രജിത്ത് സ്വാഗതം പറഞ്ഞു പ്രസിഡന്റ് വി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം പി മനോജ്‌ സംസാരിച്ചു വൈസ് പ്രസിഡന്റ് സി പ്രകാശൻ നന്ദി രേഖപ്പെടുത്തി.

## Article Content

**മയ്യിൽ: **സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രവാസികളോട് കാണിച്ച അവഗണയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഏരിയ ജോയിൻ്റ് സെക്രട്ടറി കെ പ്രജിത്ത് സ്വാഗതം പറഞ്ഞു പ്രസിഡന്റ് വി കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം പി മനോജ്‌ സംസാരിച്ചു വൈസ് പ്രസിഡന്റ് സി പ്രകാശൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367690/kerala-pravasi-sangham)