---
title: "കേരള കർഷകസംഘം മയ്യിൽ ഏറിയസമ്മേളനം വേശാലയിൽ; വില്ലേജ് കമ്മറ്റി പതാകദിനം ആചരിച്ചു"
english_title: "Kerala Farmers' Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367672/kerala-farmers-association"
published_at: "2026-06-22T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3932e07a1d9_Untitled-2-web.jpg"
keywords: []
---

# കേരള കർഷകസംഘം മയ്യിൽ ഏറിയസമ്മേളനം വേശാലയിൽ; വില്ലേജ് കമ്മറ്റി പതാകദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനം ജൂൺ 27,28 തീയ്യതികളിൽ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. വേശാല വില്ലേജ് കമ്മറ്റി സമ്മേളന പതാക ദിനം ആചരിച്ചു.വില്ലേജ് പ്രസിഡണ്ട് പി.ഭാസ്കരൻ പതാക ഉയർത്തി.വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനം ജൂൺ 27,28 തീയ്യതികളിൽ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. വേശാല വില്ലേജ് കമ്മറ്റി സമ്മേളന പതാക ദിനം ആചരിച്ചു.വില്ലേജ് പ്രസിഡണ്ട് പി.ഭാസ്കരൻ പതാക ഉയർത്തി.വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367672/kerala-farmers-association)