---
title: "പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി"
english_title: "Priyadarshini "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367512/priyadarshini"
published_at: "2026-06-22T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38cb128f48a_1000633598.jpg"
keywords: []
---

# പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി

> **Lead Summary:** കൊച്ചി: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി.

## Article Content

കൊച്ചി: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി.

പദ്ധതിക്കെതിരെ എറണാകുളം സ്വദേശി നൽകിയ ഹർജി കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമല്ലെന്നും സർക്കാരിൻ്റെ നയപരമായ തീരുമാനത്തിൻ്റെ ഭാഗമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367512/priyadarshini)