---
title: "ഹജ്ജ്കർമ്മത്തിന് എത്തിയ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി"
english_title: "abdul aseez"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367470/abdul-aseez"
published_at: "2026-06-22T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38ae9c56307_Untitled-2-web.jpg"
keywords: []
---

# ഹജ്ജ്കർമ്മത്തിന് എത്തിയ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി

> **Lead Summary:** ഹജ്ജ്കർമ്മത്തിന് എത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി.

## Article Content

ഹജ്ജ്കർമ്മത്തിന് എത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അബ്ദുൽ അസീസ് നിര്യാതനായി.

നിലവിൽ അദ്ദേഹം മക്ക സൗദി നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367470/abdul-aseez)