---
title: "ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "Operation Toofan: Youth arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/367422/operation-toofan-youth-arrested-with-mdma"
published_at: "2026-06-21T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37f82d938ac_news-card.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ: ചെങ്ങളായിയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** **ചെങ്ങളായി :** ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 4.2268 ഗ്രാംമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ചെങ്ങളായി അരിമ്പ്ര സ്വദേശി നസീമാ സിൽ ജംഷീർ അബ്ദുൾ ഖാദറിനെ യാണ് എസ്. ഐ അമൽ വർഗീസിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂർറൂറൽ ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്.

## Article Content

**ചെങ്ങളായി :** ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 4.2268 ഗ്രാംമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ചെങ്ങളായി അരിമ്പ്ര സ്വദേശി നസീമാ സിൽ ജംഷീർ അബ്ദുൾ ഖാദറിനെ യാണ് എസ്. ഐ അമൽ വർഗീസിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂർറൂറൽ ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്.

അരിമ്പ്രയിൽ വെച്ചാണ് 4 .2268 ഗ്രാം എംഡി എം എയുമായി പ്രതി പോലീസ് പിടിയിലായത്. പോലീസ് പരിശോധനയിൽ എ.എസ്.ഐ.വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായപ്രബീഷ്, കെ പി ദേവൻ ബാബു,വനിത സിവിൽ പോലീസ് ഓഫീസർ അനില, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/367422/operation-toofan-youth-arrested-with-mdma)